ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീകളെ തളളിപ്പറഞ്ഞ് സഭ. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ അപലപിക്കുന്നതായി മിഷണറീസ് ഓഫ് ജീസസ് വക്താക്കള്‍ അറിയിച്ചു. കന്യാസ്ത്രീകളുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു.
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ പരാതി തളളി സഭ
By
September 10, 2018 4:27 pm