ഇടുക്കി ഡാം എപ്പോള്‍ തുറക്കുമെന്ന ആശങ്കയിലാണ് പെരിയാറിന് ഇരുവശവും താമസിക്കുന്ന ജനങ്ങള്‍. ചെറുതോണി നിവാസികള്‍ മുതല്‍ എറണാകുളം ജില്ലയിലെ ആലുവ വരെയുള്ള പെരിയാറിന്റെ സമീപത്തുള്ള നിരവധി വീടുകള്‍ വെള്ളത്തിനടിയിലാകും. നിയന്ത്രിത...
മഴക്കെടുതികളുടെ ദുരിതപര്‍വം അവസാനിക്കുംമുമ്പാണ് മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ സംഭരണശേഷിയോളമെത്തിയ ജലനിരപ്പ് കാട്ടി ഭീതിയുണര്‍ത്തുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.3 അടിയിലെത്തി. ഇടുക്കിയില്‍ 2392 അടിയിലും. സുപ്രീംകോടതി നിര്‍ദേശപ്രകാരം 142 അടിയാണ് മുല്ലപ്പെരിയാറിലെ...
ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോളമെത്തിയ സാഹചര്യത്തില്‍ ഡാം തുറക്കേണമോ എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ഇന്ന് അടിയന്തിര യോഗം ചേരും. റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക്...
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പ് നല്കി. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ്...
കാലവര്‍ഷം ഇങ്ങനെ തുടര്‍ന്നാല്‍ മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ എങ്ങനെ തരണം ചെയ്യുമെന്നാണ് പൊതുവേയുള്ള ആശങ്ക. ഇടുക്കി ഡാമിന്റെ ശേഷിയുടെ 82ശതമാനം നിറഞ്ഞു കിടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. വൃഷ്ടി പ്രദേശത്ത്...
ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയരുന്നു. മൊത്തം സംഭരണശേഷിയുടെ 76 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. ഡാമിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. 1981, 1982 വര്‍ഷങ്ങളിലാണ് ഡാം നിറഞ്ഞ...
മഴ കനക്കുകയാണെങ്കില്‍ ഇടുക്കി ഡാം തുറന്നുവിടും. ഇടുക്കി അണക്കെട്ടില്‍ ഇതേ മുന്കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ റെക്കോര്‍ഡ് ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാവവര്ഷം ആരംഭിക്കുമ്പോള്‍ തന്നെ ഇത്രയധികം വെള്ളം സംഭരിക്കുന്നത് ഇതാദ്യമാണ്. 1985 ജൂണ്‍...