Kerala

ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 76 ശതമാനം വെള്ളം

ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയരുന്നു. മൊത്തം സംഭരണശേഷിയുടെ 76 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്.

ഡാമിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. 1981, 1982 വര്‍ഷങ്ങളിലാണ് ഡാം നിറഞ്ഞ ചരിത്രമുള്ളത്.

സംഭരണശേഷി കവിയുന്നത് ഒഴിവാക്കാന്‍ പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇലക്ട്രിസ്റ്റി ബോര്‍ഡ് തയ്യാറായിട്ടുണ്ട്. ഡാമിലെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി മഴയാണ് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നത്. മഴ ഇങ്ങനെ തുടര്‍ന്നാല്‍ ഡാം തുറന്നുവിടേണ്ടി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top