തൊടുപുഴ: അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി, ഇടുക്കി കലക്ടര്‍ കെ. ജീവന്ബാബുവിനു കത്ത് നല്കി. ഇന്ന് ഉച്ചയ്ക്കു ശേഷമോ, നാളയോ അണക്കെട്ടിന്റെ...
ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് ഷട്ടര്‍ അടച്ചത്. 2390.98 അടിയാണ് നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 26 വര്‍ഷത്തിനുശേഷം ഓഗസ്റ്റ്...
ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ സെക്കന്റില്‍ 17 ലക്ഷം ലിറ്റര്‍ ജലം തുറന്നുവിടാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നു. ഇപ്പോള്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നി്ന്ന്...
ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കി. വെള്ളം...
ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു ശനിയാഴ്ച രാത്രി അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നിരുന്നു. ഇതോടെ ജലനിരപ്പ് 168.93 മീറ്ററായി. 169 മീറ്ററാണ്...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.76 അടിയായി ഉയര്‍ന്നു. സെക്കന്റില്‍ 8 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കി വിടുന്നത്. ആദ്യമായാണ് ഇത്രയും വെള്ളം തുറന്നുവിടുന്നത്. ഇതുവരെ സെക്കന്റില്‍ 6...
ഇടമലയാര്‍ ഡാം അടച്ച ശേഷം ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാര്‍ അടയ്ക്കുന്നതോടെ കൂടതല്‍ വെള്ളം ഒഴുക്കാന്‍...
കൊച്ചി: ഇടമലയാര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ ആലുവ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ആലുവ മണപ്പുറത്തും വെള്ളം കയറി. രാവിലെ അഞ്ച് മണിക്ക് തുറന്ന...
ഇടുക്കിയില്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തും. മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. സാഹചര്യം വിലയിരുത്തി വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാം. ട്രയല്‍ റണ്‍ നടത്താന്‍ സജ്ജമാണെന്ന്...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സജ്ജമാണെന്ന് കെഎസ്ഇബി അറിയിച്ചു. ഇത് സബന്ധിച്ച് ഇടുക്കി എറണാകുളം ജില്ലാകളക്ടര്‍മാര്‍ക്ക് നോട്ടീസ്...