പ്രേത സാന്നിധ്യം കാണിക്കുന്ന വീഡിയോകൾ വിരളമായി സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. ഇത് പക്ഷേ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥന് ‘അദൃശ്യനായ’ ആളുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.രോഗിയുടെ ‘പ്രേതവുമായാണ്’ സുരക്ഷാ...
മലയാള സിനിമയിൽ 90 കളില്‍ ഇറങ്ങിയ ചിത്രങ്ങളിലെ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുമ ജയറാം. ഇപ്പോഴിതാ സുമ പങ്കുവെച്ച ഏറ്റവും പുതിയ...
കൊച്ചി: മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുപ്പതുകാരന് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി.യു പി സ്വദേശിയെ കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴാണ് മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടത്....
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാനായി വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിജിലന്‍സ്...
പാലക്കാട്: കുട്ടികളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസവുമായി വന്ധ്യതാ ചികിത്സയിൽ വിദഗ്ധ സേവനം വാഗ്ദാനം ചെയ്ത് പാലക്കാട്ട് സുശ്രുത ഐവിഎഫ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പാരിജാതം...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് റായ്ബറേലി ജില്ലാ ആശുപത്രിയില്‍ കിടക്കകള്‍ക്ക് അധികൃതകര്‍ കാവി വിരികള്‍ നല്കി. റാണ ബേനി മാധു സോങിന്റെ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്താനാണ് യോഗി...
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയുന്ന മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി ആത്മഹത്യ ചെയ്തു. ഫറോക്ക് കോളേജ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ...
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പോലീസ് ഒത്താശയോടെ ഫൈവ് സ്റ്റാര്‍ ചികിത്സ. റിമാന്‍ഡിലുള്ള ശ്രീറാം കഴിയുന്നത് സൂപ്പര്‍...
മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ന്യൂറോ സര്‍ജറി ഐ.സി.യു.വിലാണ് അദ്ദേഹമിപ്പോള്‍. എം.ആര്.ഐ. സ്കാനിങ്ങിനുശേഷം ന്യൂറോ സംബന്ധമായ ചികിത്സകള്‍ തുടങ്ങി. രണ്ടുമൂന്ന് ദിവസമായി മന്ത്രിക്ക് കാലിന് നേരിയ ബലക്കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബുധനാഴ്ച...