മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ന്യൂറോ സര്‍ജറി ഐ.സി.യു.വിലാണ് അദ്ദേഹമിപ്പോള്‍. എം.ആര്.ഐ. സ്കാനിങ്ങിനുശേഷം ന്യൂറോ സംബന്ധമായ ചികിത്സകള്‍ തുടങ്ങി. രണ്ടുമൂന്ന് ദിവസമായി മന്ത്രിക്ക് കാലിന് നേരിയ ബലക്കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
By
July 18, 2019 9:14 am