കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി ആത്മഹത്യ ചെയ്തു. ഫറോക്ക് കോളേജ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രഭാകരന്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു
By
August 16, 2019 8:09 am