പാലക്കാട്: കുട്ടികളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസവുമായി വന്ധ്യതാ ചികിത്സയിൽ വിദഗ്ധ സേവനം വാഗ്ദാനം ചെയ്ത് പാലക്കാട്ട് സുശ്രുത ഐവിഎഫ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പാരിജാതം അപ്പാർട്മെന്റ്സിലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. ഓംകാരാശ്രമത്തിലെ സ്വാമി നിഗമാനന്ദ തീർത്ഥപാദർ ആണ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഷാഫി പറമ്പില്‍ എംഎല്‍എ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷിലിസ്റ്റ് ഡോ: പ്രിയ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വിദഗ്ദ ചികിത്സ ക്ലിനിക്കില്‍ ലഭ്യമാണ്.പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പാരിജാതം അപ്പാര്‍ട്ടമെന്റിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
പാലക്കാടിന് പുറമെ പട്ടാമ്പി,പെരിന്തൽമണ്ണ,തൃശ്ശൂർ എന്നിവടങ്ങളിലും സുശ്രുത ഐവിഎഫ് ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്.