ലക്നോ: വേണ്ട സമയത്ത് വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫ്ളാഷ് വെളിച്ചത്തില്‍ രോഗികളെ ചികിത്സിക്കേണ്ട ഗതികേടില്‍ ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശിലെ സംഭാലില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍മാരുടെ ഇരുണ്ട മുറിയില്‍ മൊബൈല്‍...
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ ഡോക്ടറെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. മദ്യലഹരിയിലായിരുന്ന ഡോക്ടര്‍ റോഡപകടത്തില്‍ പരിക്കേറ്റയാളെ ചികില്സിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണം. രോഗിയുടെ ഭിന്ന ശേഷിക്കാരനായ സഹോദരനെ ഡോക്ടര്‍ അടിച്ചുവെന്നും അതിനു...
പാറ്റ്ന: ഇടത് കൈ ഒടിഞ്ഞു ആശുപത്രിയിലെത്തിയ ഫൈസാന്‍ എന്ന പത്ത് വയസുകാരന്റെ വലത് കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടു. ബീഹാറിലെ ദര്‍ബാംഗ ആശുപത്രിയിലാണ് സംഭവം. മരത്തില്‍ നിന്ന് വീണ് ഇടതുകൈ ഒടിഞ്ഞ...
മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നും നവജാത ശിശുവിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപായത്. അമ്മ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഒരു സ്ത്രീ കുട്ടിയുമായി വേഗത്തില്‍...
കളമശേരി: വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഐസിയുവില്‍ നിന്ന് പുറത്തിറങ്ങി. ലിഫ്റ്റില്‍ കയറി താഴെയിറങ്ങിയത് നഴ്സുമാരും സുരക്ഷാ ജീവനക്കാരും അറിഞ്ഞില്ല. ഇന്നലെ എറണാകുളം ഗവ.മെഡിക്കല്‍ കോളജിലാണ് സംഭവം....
കൊച്ചി: സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച...
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാനാകില്ലെന്ന് മാനേജ്മെന്റുകള്‍. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് വിജ്ഞാപനത്തിലുള്ളത്. ഇത് നിയമവിരുദ്ധമാണ്....