ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിനു തെളിവു ലഭിക്കാത്ത സാഹചര്യത്തില്‍ ഹാദിയ കേസ് എന്‍ഐഎ അവസാനിപ്പിച്ചു. ഷെഫിന്- ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും...
ഷെഫിന് ജഹാനുമായുള്ള വിവാഹം സുപ്രീംകോടതി ശരിവെച്ചതോടെ തനിക്ക് സ്വാതന്ത്രം കിട്ടിയെന്ന് ഹാദിയ. കൂടെ നിന്നാ എല്ലാവര്ക്കും നന്ദി പറയുന്നതായും കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലെത്തിയ ശേഷം ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു....
ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ ഇന്ന് സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞായിരിക്കും കൂടിക്കാഴ്ച. ഹാദിയയുടെ വീട്ടിലെത്തി ഹാദിയയെ കണ്ടശേഷം കേസിന്റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും. നിമിഷ ഫാത്തിമയുടെ അമ്മയേയും...
ഹാദിയയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസില്‍ ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നവംബര്‍ 27ന് ഹാജരാക്കാനാണ് ഉത്തരവ്. കേരളത്തിലെ ലൗ ജിഹാദ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറിയത് റദ്ദാക്കണമെന്ന്...
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന് ജഹാന് നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദീപക്...
വൈക്കം സ്വദേശിനി ഹാദിയ മതംമാറി വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി സുപ്രീംകോടതി. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിക്ക്...
കോട്ടയം സ്വദേശിനി ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം...
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സിപിഎമ്മിന്റേയും മുസ്ലീം ലീഗിന്റേയും നിലപാട് പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി. ദേശവിരുദ്ധ ശക്തികളെ നിരോധിക്കേണ്ടതില്ലെന്നും ജനാധിപത്യപരമായി നേരിട്ടാല്‍ മതിയെന്നും സിപിഎം പറയുന്നത്...
ഹാദിയയുടെ മതംമാറ്റത്തില്‍ ബാഹ്യസമ്മര്ദങ്ങളുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. അഖില ഹാദിയയായി മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇതു സംബന്ധിച്ച് ഹാദിയ മൊഴി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ മതം...
ഹാദിയകേസ് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹാദിയയ്ക്ക് തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിന് മാത്രമല്ല. എന്‍ഐഎ അന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കും. 24 വയസുള്ള പെണ്‍കുട്ടിക്ക്...