ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ ഇന്ന് സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞായിരിക്കും കൂടിക്കാഴ്ച. ഹാദിയയുടെ വീട്ടിലെത്തി ഹാദിയയെ കണ്ടശേഷം കേസിന്റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും. നിമിഷ ഫാത്തിമയുടെ അമ്മയേയും രേഖ ശര്‍മ്മ സന്ദര്‍ശിക്കും.
ദേശീയ വനിതാ കമ്മീഷന് ഇന്ന് ഹാദിയയെ കാണും
By
November 6, 2017 5:02 am