പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.
പൗരത്വ നിയമത്തിനെതിരെ കോടതിയില്‍ പോയതിന് സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാവില്ല. ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ വ്യക്തമാണ്. കോടതിയെ സമീപിക്കുന്നതിന്...
സിഎഎയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാം. നിയമപരമായാണ് നീക്കമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പുനലൂരില്‍ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളിയുമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു.
കൊച്ചി: പൗരത്വ ഭേദഗതിയെ സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ തന്റെ പരാമര്‍ശങ്ങള്‍ വിമര്‍ശിച്ചതിന് മറുപടിയുമായി ഗവര്‍ണര്‍. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാവിരുദ്ധമായ കാര്യത്തിന്...
കോട്ടയം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാ ഉത്തരവാദിത്തമാണ് താന്‍ നിറവേറ്റുന്നതെന്നും സമയവും...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളിക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് . ദയാമയമായ വാക്കിലൂടെയും ശ്രേഷ്ഠമായ പ്രവൃത്തിയിലൂടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രകാശം പരത്താന്‍ ഈ ദീപങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മാര്‍ക്കു ദാന വിവാദത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. എംജി സര്‍വകലാശാലയില്‍ അദാലത്ത് നടത്തി മാര്‍ക്ക് കൂട്ടി നല്കിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്കാന് സര്‍വകലാശാലാ വൈസ് ചാന്‍സലറോട്...
ശ്രീനഗര്‍:ജമ്മു കശ്മീരിനെ കൊള്ളയടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ വകവരുത്തണമെന്ന് ഭീകരരോട് ആഹ്വാനം ചെയ്ത ജമ്മു കശ്മീര്‍ ഗവര്‍ണര്‍ വിവാദത്തില്‍.നാട്ടിലെ പാവപ്പെട്ടവരെയും ,പോലീസുകാരെയും ലക്ഷ്യം വയ്ക്കാതെ നാടിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ നശിപ്പിക്കുവാനാണ് കശ്മീര്‍...
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് പരാതി. എല്‍ഡിഎഫിന്റെ സുരേഷ് കുറുപ്പ് എംഎല്‍എയാണ് ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇരട്ട പദവി...