Kerala

മാ​ര്‍​ക്ക് ദാ​ന വിവാദം; വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടിന് ശേഷം നിലപാട് വ്യക്തമാക്കും: ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ മാ​ര്‍​ക്കു ദാ​ന വി​വാ​ദ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഇ​ട​പെ​ടു​ന്നു. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തി മാ​ര്‍​ക്ക് കൂ​ട്ടി നല്‍കിയ സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ന​ല്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ന്‍​വി​ധി​യി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top