തിരുവനന്തപുരം:മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയയണമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. തമിഴ്നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. പുതിയ ഡാം വേണം. കൊവിഡ്...
തിരുവനന്തപുരം ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു. നാളെ നിയമസഭയിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ചു. മന്ത്രിമാരുടെ സ്റ്റാഫിൻ്റെ പെൻഷനുമായി ബന്ധപ്പെട്ട തർക്കം ആണ് ഒപ്പിടിൽ വൈകിച്ചത് എന്നാണ് റിപ്പോർട്ട്....
തിരുവനന്തപുരം:നയപ്രഖ്യാപനപ്രസംഗത്തിന് ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയില്ല. മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്ന രീതിയിലാണ് ഗവർണർ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സ്ഥിരം ജീവനക്കാര്‍ പങ്കാളിത്ത പെന്ഷന് തുക നല്കുന്നു. മന്ത്രിമാരുടെ പഴ്സനല്‍...
തിരുവനന്തപുരം:ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍.രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായവരെ നിയമിക്കുന്ന...
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ ലോകായുക്ത നിയമഭേദഗതി പ്രാബല്യത്തിൽ ആയി. ലോകായുക്ത വിധി ഇനി സർക്കാരിന് തള്ളാം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ...
തിരുവനന്തപുരം:ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേരള സര്‍വകലാശാല വി സി പ്രൊഫ.വി പി മഹാദേവന്‍പിള്ള. മനസ്സു പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താന്‍...
തിരുവനന്തപുരം:ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം. വൈസ് ചാന്‍സിലര്‍ നിയമനമായി ബന്ധപ്പെട്ടുള്ളത് ഗവര്‍ണറുടെ വിവാദത്തിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശം ഉണ്ട് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.അനാവശ്യ വിവാദങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കുകയാണെന്നും മുഖ പ്രസംഗത്തില്‍...
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായൊരു ഗവര്‍ണര്‍ ഇന്ന് ഉപവാസമിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്ത്രീധനത്തിനുമെതിരെ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന ഉപവാസ സമരം തുടങ്ങി. ഗാന്ധി സ്മാരകനിധിയും വിവിധ ഗാന്ധിയിന്‍ സംഘടനകളും...
തിരുവനന്തപുരം: പിണറായി സർക്കാരിൻറെ അധികാരതുടർച്ച അസാധാരണ ജനവിധിയെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ.കോവിഡിനെ നേരിടാന്‍ 20,000 കോടിയുടെ സഹായം സര്‍ക്കാര്‍ ചെയ്തുവെന്ന് ഗവര്‍ണര്‍. സൗജന്യ വാക്സീന് നല്കാന് ചെലവ് 1000 കോടിയാണ്....