തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളിക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് . ദയാമയമായ വാക്കിലൂടെയും ശ്രേഷ്ഠമായ പ്രവൃത്തിയിലൂടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രകാശം പരത്താന്‍ ഈ ദീപങ്ങളുടെ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെയെന്നു ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
മലയാളികള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍
By
October 27, 2019 9:41 am