തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഗാര്‍ഡ് ഓഫ് ഓണ്ര് സ്വീകരിച്ചു. തുടര്‍ന്ന് സ്പീക്കര്‍ എം ബി...
തിരുവനന്തപുരം: കര്‍ഷകനിയമഭേദഗതികള്‍ക്ക് എതിരെയുള്ള പരാമര്‍ശം അടക്കമുള്ള നയപ്രഖ്യാപനപ്രസംഗത്തിന്റെ കരടിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമഭേദഗതികള്‍ കര്‍ഷകര്‍ക്ക് എതിരാണെന്നടക്കം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നയപ്രഖ്യാപനപ്രസംഗത്തിനാണ് മന്ത്രിസഭയുടെ അംഗീകാരം. ഇതിന് ഗവര്‍ണര്‍...
തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ പരിശോധന നടത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പ്രതിപക്ഷത്തിനെതിരെ പകപോക്കുകയാണെന്ന് ആരോപണം...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറി. ഉചിതമായ...
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ പേരിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ സാഹചര്യത്തിൽ വിഷയത്തെക്കുറിച്ച് കൂടുതൽ പരസ്യ പ്രതികരണത്തിനില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്...
തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞതിന്റെ പേരില്‍ പ്രതിപക്ഷത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. നിയമസഭ ഗാര്‍ഡ്സ് പ്രതിപക്ഷത്തെ കയ്യേറ്റം ചെയ്തെന്ന് പരാതിയില്‍ അന്വേഷണം ഉണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി....
തിരുവനന്തപുരം : നിയമസഭയില്‍ തനിക്കെതിരെ ഉണ്ടായത് അസാധാരണമായ പ്രതിഷേധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പക്ഷേ പുതുമയില്ല, ഇതിലും വലിയ പ്രതിഷേധങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന്...
തിരുവനന്തപുരം: ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ പൗരത്വ നിയമം പിന്വലിക്കണമെന്നെഴുതിയ പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളില്‍ ഗവര്‍ണര്‍ ഗോ ബാക്ക്,ഗവര്ണറെതിരിച്ചുവിളിക്കുക മുദ്രാവാക്യങ്ങള്‍. പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്കരിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെ തിരിച്ചു വിളിക്കാനുള്ള ആവശ്യം സ്വാഗതം ചെയ്യുന്നുവെന്നും എന്റെ സര്‍ക്കാരാണ്, ഏറ്റുമുട്ടലിനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടനാ പ്രകാരം...
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ല....