Breaking News

ഇതിലും വലിയ പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ട്; പ്രതിപക്ഷത്തെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം : നിയമസഭയില്‍ തനിക്കെതിരെ ഉണ്ടായത് അസാധാരണമായ പ്രതിഷേധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പക്ഷേ പുതുമയില്ല, ഇതിലും വലിയ പ്രതിഷേധങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം നിയമസഭയില്‍ നിന്ന് പുറത്തെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top