തിരുവനന്തപുരം: ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ പൗരത്വ നിയമം പിന്വലിക്കണമെന്നെഴുതിയ പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളില്‍ ഗവര്‍ണര്‍ ഗോ ബാക്ക്,ഗവര്ണറെതിരിച്ചുവിളിക്കുക മുദ്രാവാക്യങ്ങള്‍. പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്കരിക്കും.
ഗവര്‍ണര്‍ ഗോ ബാക്ക്, പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു
By
January 29, 2020 9:02 am