തിരുവനന്തപുരം:ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍.രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായവരെ നിയമിക്കുന്ന...
തിരുവനന്തപുരം:ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേദഗതിയുമായി സർക്കാർ. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ...
തിരുവനന്തപുരം: സായുധ സേനയിലെ സ്ഥലംമാറ്റ പട്ടിക തിരുത്തിയ ഡിജിപിക്കെതിരെ സംസ്ഥാന സർക്കാർ. അസിസ്റ്റന്റ് കമാൻഡർമാരുടെ സ്ഥലംമാറ്റപട്ടിക തിരുത്തിയ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കി. ഡിജിപിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും...
കൊച്ചി: പോലീസ് ക്രിമിനലുകളില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന വിമര്‍ശനവുമായി സംവിധായകന് ആഷിഖ് അബു രംഗത്ത്. വാളയാര്‍ കേസും മാവോയിസ്റ്റ് വേട്ടയും ഇതിന് തെളിവാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഭരണകൂടഭീകരത ഏറെ അനുഭവിച്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ക്കു മുന്നില്‍ അപേക്ഷയുമായി നില്‍ക്കേണ്ട ആവശ്യം ഇനിയില്ല. ഓണ്‍ലൈനായി അവധിയെടുക്കാനുള്ള സംവിധാനം ഈമാസം ഒന്നുമുതല്‍ നിലവില്‍ വന്നു. ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്ക്...
ഗാംഗ്ടോക്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘ലോട്ടറി’ പ്രഖ്യാപനവുമായി പുതുതായി അധികാരത്തിലെത്തിയ സിക്കിം ഗവണ്മെന്റ്. സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച അദ്ധ്യക്ഷന്‍ പി എസ് ഗോലേ എന്നറിയപ്പെടുന്ന പ്രേംസിംഗ് തമാംഗ് കഴിഞ്ഞ...
കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാടറിയിച്ചു. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന്...
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിച്ചു. പെന്ഷന് പ്രായം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പെന്ഷന്...
സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല...
കനത്ത പ്രതിഷേധങ്ങള്‍ക്കിടെയും സംസ്ഥാനത്ത് പെട്രോള്‍ഡീസല്‍ വില കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില ഉയര്‍ന്നു. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഉയര്‍ന്നത്. വില റെക്കോര്‍ഡിലെത്തിയെങ്കിലും...