തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ ന്യായങ്ങൾ വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഇപ്പോൾ പറ്റില്ല എന്നാണ് പറയുന്നത്. പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ...
ഇടുക്കി: കോട്ടയം പാമ്പാടിയില്‍നിന്ന് കാണാതായ അച്ഛനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷ്(45) മകള്‍ പാര്‍വതി(19) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമില്‍നിന്ന് കണ്ടെത്തിയത്. ഇരുവരും...
തിരുവനന്തപുരം:ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും.ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍...
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അതിരടയാള കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് കെ റെയില്‍ എംഡി അജിത്.കല്ലുകള്‍ പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും. സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നതെന്നും എംഡി വി അജിത്...
ബീജിങ്ങ്: ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. ബോയിങ് 737 വിമാനമാണ് തകർന്നു വീണത്. ദക്ഷിണ ചൈനയിലെ ഗുവാൻക്സി മേഖലയിൽ വുഷു നഗരത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തകർ അപകട...
തൃശൂര്‍: ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വല്ലച്ചിറ സ്വദേശിനി ലയ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് ഡേവിഡിന് പരിക്കേറ്റു.കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ്...
കൊച്ചി: സില്‍വര്‍ ലൈന്‍പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം.എറണാകുളം ചോറ്റാനിക്കരയിലും കോഴിക്കോട് കല്ലായിലും മലപ്പുറം തിരുനാവായയിലും കോട്ടയം നട്ടാശ്ശേരിയിലും കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം...
കാസർകോട്: മൊബൈലിൽ ഗെയിം കളിക്കുന്നതിൽ മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർകോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ...
ബംഗളൂരു:യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാര്‍സോയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിലെത്തിച്ചത്.ജന്മനാടായ ഹാവേരിയില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷം മൃതദേഹം മെഡിക്കല്‍ കോളജിന്...
കൊച്ചി:സംസ്ഥാനത്തെ ഇന്ധന നീക്കം ഇന്നുമുതല്‍ ഭാഗികമായി തടസപ്പെടും. ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ സമരം പ്രഖ്യാപിച്ചതോടെയാണിത്. ജി.എസ്.ടിയായി നല്‍കേണ്ട പതിമൂന്ന് ശതമാനം തുക അടയ്ക്കാന്‍ കമ്പനികള്‍...