കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി വില...
കൊല്ലം:ശാസ്താംകോട്ടയില്‍ രണ്ട് യുവാക്കള്‍ കുളത്തില്‍ വീണ് മരിച്ചു. ശാസ്താംകോട്ട പോരുവഴിയിലാണ് സംഭവം.മലനട ഉത്സവം നടക്കുന്ന ഏലായിലെ കുളത്തിലാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സ്വീഡിഷ് ചിത്രം ക്ലാരാസോള സുവര്‍ണചകോരം സ്വന്തമാക്കി.സ്പെയിനില്‍ നിന്നുള്ള കാമില കംസ് ഔട്ട് ടുനൈറ്റ് രജതചകോരം നേടി. കാമില കംസ് ഔട്ട് ടുനൈറ്റ് ഒരുക്കിയ ഐനസ്...
തൃശൂര്‍ ചേര്‍പ്പില്‍ അനിയന് ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍ണായകവും ഞെട്ടിക്കുന്നതുമായ കണ്ടെത്തൽ ഉണ്ടായത്.പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി. അതേസമയം കഴുത്ത് ഞെരിച്ചുകൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി. മദ്യപിച്ച് ബഹളം...
തിരുവനന്തപുരം:കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍...
പാലക്കാട്:മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് പണം നഷ്ടമായ വിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന് സജിത്തിനെയാണ് (22) ബുധനാഴ്ച കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം:സില്‍വര്‍ലൈനില്‍ വിമര്‍ശനവുമായി സി.പി.ഐ. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു. ചില ഉദ്യോഗസ്ഥരയുടെ തീരുമാനങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. കെ റെയിലിൽ ഉദ്യോഗസ്ഥർ എന്തിനാണ് ധൃതി കാണിക്കുന്നത്....
സംസ്ഥാന വ്യാപകമായി സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചിട്ടില്ലെന്ന് കെ–റയിൽ. സര്‍വേ നടത്തുന്ന ഏജന്‍സികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും കെ റയിൽ വ്യക്തമാക്കി. അതേസമയം, എറണാകുളം ജില്ലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു....
കൊച്ചി:എറണാകുളം ജില്ലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം കെ റയിൽ അധികൃതരെ അറിയിച്ചു. പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ...
കൊച്ചി:നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. നാളത്തെ ബാങ്ക്...