കോയമ്പത്തൂർ:ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്, നടന് സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപി അറസ്റ്റില്‍. കോയമ്പത്തൂരില്‍ വച്ച് ക്രൈം ബ്രാഞ്ചാണ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന് എന്നയാളുടെ...
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം ഹൈദരാബാദിന്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. മൂന്നാം തവണയാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തോൽക്കുന്നത്. 90 മിനിറ്റ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32,...
തിരുവനന്തപുരം:പാതയോരങ്ങളില്‍ മാര്‍ഗതടസമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്വകക്ഷിയോഗത്തിന്റെതാണ് നിലപാട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുത്. സര്‍വകക്ഷിയോഗ തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ എജിയെ ചുമതലപ്പെടുത്തി. പ്രചാരണത്തിനുള്ള അവസരം...
വനിതാ ഡോക്ടര്‍ നല്കിയ പീഡന പരാതിയില്‍ മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു. മലയിൻകീഴ് സിഐ സൈജുവിനെതിരെയാണ് കേസെടുത്തത്. വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. പൊലീസ് ഓഫീസേഴ്സ്...
കൊച്ചിയിൽ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയും പീഡന പരാതി.പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്ക്കെതിരെ മലപ്പുറം സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്കി. ബലാത്സംഗം ഉള്‍പ്പെടെ വിവിധ...
കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിന് മുകളിൽ നിന്ന് ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരിയായ ചന്ദ്രികയെന്ന അറുപത്തിമൂന്നുകാരിയാണ് പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്. ഭർത്താവിനൊപ്പം...
കൊച്ചി:ദിലീപിനൊപ്പം സെൽഫിയെടുത്തതിൽ ഖേദമില്ലെന്ന് ജെബി മേത്തർ. കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥിയും ആലുവ നഗരസഭാംഗവും കൂടിയായ ജെബി അൻവർ സാദത്ത് എംഎൽഎക്ക് ഒപ്പം വോട്ടർമാരെ കാണാനെത്തിയപ്പോഴാണ് പ്രതികരണം. നഗരസഭാ കമ്മിറ്റി ക്ഷണിച്ച...
തിരുവനന്തപുരം:ഭര്‍ത്താവ് തൂങ്ങിമരിച്ചത് അറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോകവെ യുവതിക്കും സഹോദരിക്കും അപകടമരണം.വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി.ജി. കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോള്‍ (31)...
കാസർഗോഡ്:ഉദുമ പള്ളത്ത് സംസ്ഥാന പാതയില്‍ ബൈക്കില്‍ മിനിലോറിയിടിച്ച് രണ്ടുമരണം. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. എതിര് ദിശയില്‍ നിന്ന് വന്ന മണല്‍ നിറച്ച...