Breaking News

ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു

ബീജിങ്ങ്: ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. ബോയിങ് 737 വിമാനമാണ് തകർന്നു വീണത്. ദക്ഷിണ ചൈനയിലെ ഗുവാൻക്സി മേഖലയിൽ വുഷു നഗരത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തകർ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് എന്ന് എ എഫ് പി റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top