മലപ്പുറം വണ്ടൂരില്‍ ഫുട്ബോള്‍ മത്സരത്തിനിടെ താൽക്കാലിക ഗാലറി തകര്‍ന്ന് വീണ് അപകടം.നൂറ് കണക്കിന് കാണികള്‍ തിങ്ങിനിറഞ്ഞിരുന്ന ഗാലറിയാണ് തകര്‍ന്നുവീണത്. രണ്ടായിരത്തോളം പേർ മത്സരം കാണാനെത്തിയിരുന്നു. അപകടത്തില്‍ നാല്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്ക് കൺസൾട്ടൻസി കമ്പനിയെ നിയമിച്ചതിൽ അഴിമതിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫ്രഞ്ച് കമ്പനിക്ക് കരാർ നൽകിയതിൽ കമ്മീഷനുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട്...
തിരുവനന്തപുരം:സംസ്ഥാനത്ത് 719 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20,250 പേരുടെ സാംപിളുകൾ പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം 152 തിരുവനന്തപുരം 135 കോട്ടയം 76 കോഴിക്കോട് 62...
ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു. എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയതിനാണ് കേസ്. ബിനീഷ് കോടിയേരിയുടെ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരെ സൈബർ പോലീസ്...
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാൻ സാധ്യത. ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവയ്ക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അറുന്നൂറോളം ലോറികൾ തിങ്കളാഴ്ച മുതൽ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്....
കോഴിക്കോട്: പ്രമുഖ നാടക പ്രവര്ത്തകന് മധു മാസ്റ്റർ(കെ മധുസൂദനൻ) അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും...
തൃശൂർ ചാലക്കുടി എസ്.എച്ച്എസ് സ്കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ശ്രമിക്കവെയാണ് പൊലീസ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. ഏഴാം ക്ലാസിലും...
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസ്സില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി ആവര്‍ത്തിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും...
കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകൾ പിഴുതെറിഞ്ഞു തോട്ടിൽ കളഞ്ഞു. മുരിയമംഗലം- ചോറ്റാനിക്കര പുതിയ പാലത്തിന് സമീപം പാടത്തു സ്ഥാപിച്ചിരുന്ന കല്ലുകളാണ് അനൂപ് ജേക്കബ് എംഎൽഎയുടെ...
ബംഗളുരു:കര്‍ണാടകയില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര് മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. പലരുടേയും പരുക്ക് ഗുരുതരമാണ്. തുംകുരു ജില്ലയിലെ പാവഗഡ താലൂക്കില്‍ ഇന്ന് രാവിലെ ഒമ്പതിനാണ്...