എറണാകുളത്തും കൊല്ലത്തും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാലു മരണം.കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്പതികളാണ് മരിച്ചത്. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.ഇവരുടെ മൂന്നു...
ചിക്കാഗോ: അമേരിക്കയിൽ വീണ്ടും വെടിവയ് പ്. ചിക്കാഗോയിലുണ്ടായ വെടിവയ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. വാടിക്കല്‍ രാമകൃഷ്ണന്, ബാബു എന്നീവരുടെ കൊലകളില്‍ ഇന്നത്തെ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ണൂര്‍ എംപി ആരോപിച്ചു....
തിരുവനന്തപുരം:പി സി ജോര്‍ജിനെതിരെ പീഡന പരാതി നല്കാന് വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് കോടതി.ജാമ്യ ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയില്‍ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നല്കാന് അഞ്ച് മാസം വൈകിയതിനു കൃത്യമായ കാരണവും...
തിരുവനന്തപുരം:സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുരസ്കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചു.കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നല്കുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിങില്‍...
മലപ്പുറം:നിലമ്പൂരിൽ തെരുവ് നായയുടെ ആക്രമണം. ഒരു കുട്ടിക്ക് ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു.നായയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.നിലമ്പൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരിന്തൽമണ്ണ ജൂബിലി റോഡിലെ കോട്ടുങ്ങൽ ഇസ്മായിൽ...
ന്യൂഡൽഹി:ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഇനി മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല.സര്‍വീസ് ചാര്‍ജിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയത്. മറ്റു പേരുകളിലും...
തിരുവനന്തപുരം:എകെജി സെന്ററിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറായാകാത്തത് ആശ്ചര്യമുണ്ടാക്കി. ഈ മാനസികാവസ്ഥ നേതാക്കന്മാര്ക്ക് എങ്ങനെയുണ്ടായെന്ന് ആലോചിക്കാവുന്നതാണ്. സിസി ടിവി പരിശോധനയില്‍...
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി.288 അംഗ നിയമസഭയില്‍ 164 പേരാണ് സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. സര്‍ക്കാരിനെ എതിര്‍ത്ത് 99 പേരും വോട്ടു ചെയ്തു....
പാലക്കാട്: പ്രസവത്തിനു പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് ചിറ്റൂർ തത്തമംഗലം സ്വദേശിന് ഐശ്വര്യ(25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. പാലക്കാട്...