തിരുവനന്തപുരം:സംസ്ഥാനത്ത് 3,904 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ മണിക്കൂറുകളില്‍ വൈറസ് ബാധയെ തുടര്‍ന്ന് 14 പേര് മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നും ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്...
ന്യൂഡൽഹി:എസ്ബിഐയുടെ ബാങ്കിംഗ് സേവനം തടസ്സപ്പെട്ടു. എടിഎം യുപിഐ സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്. ശാഖകളിലെ ഓൺലൈൻ ബാങ്കിങ് സേവനം തടസ്സപ്പെട്ടതായി പരാതിയുണ്ട്കഴിഞ്ഞ മണിക്കൂറുകളില്‍ ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച്...
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.പുതിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണം. സ്വപ്നയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. നിയമസഭയെ...
ഇടുക്കി:തൊടുപുഴയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. തൊടുപുഴ സ്വദേശി അര്ജുന് സുനില്‍ (18) ആണ് മരിച്ചത്.തൊടുപുഴ എപിജെ അബ്ദുള്‍കലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍...
ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയില്‍ ഓട്ടോറിക്ഷയില്‍ പതിനൊന്ന് കെ വി വൈദ്യുതി ലൈന്‍ പൊട്ടിവീണ് എട്ട് പേര് മരിച്ചു.രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍...
വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വൈദികന് അശ്ലീല വീഡിയോ അയച്ചതായി പരാതി.കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് ആരോപണം. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി...
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി. പ്രഖ്യാപനം നടത്തിയത് ഫേസ്ബുക്കിലൂടെയാണ്. കോൺഗ്രസിനും എൻസിപിക്കും ഉദ്ധവ് നന്ദി പറഞ്ഞു. നാളെ വിശ്വാസവോട്ട് തേടണമെന്ന...
പത്തനംതിട്ട: ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ അറസ്റ്റില്‍.പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി പ്രതികളുടെ ഫോണ്‍ ഫൊറന്‍സിക്...
കണ്ണൂർ:സ്വകാര്യ ബസ് മറിഞ്ഞ് നഴ്സ് മരിച്ചു.കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജോബിയാ ആണ് മരിച്ചത്.നിരവധിപേര്‍ക്ക് പരിക്കേറ്റെങ്കിലും ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോലിലാണ് അപകടം...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 പേര് മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയും നാലായിരത്തിലധികമായിരുന്നു രോഗികളുടെ എണ്ണം. രാജ്യത്ത്...