കോതമംഗലം: സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴ. കനത്ത മഴയെ തുടർന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠൻചാൽ പാലം മുങ്ങി. നാല് ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠൻ ചാലിലേക്കുമുള്ള ഏക...
കൊച്ചി:ലോഡ്ജ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്കെതിരെ കേസെടുത്തു.കോഴിക്കോട് സ്വദേശിനിക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ബുധനാഴ്ച രാത്രി എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിലാണ്...
തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 3 ആണ് ജാമ്യം അനുവദിച്ചത്. മ്യൂസിയം പോലീസാണ് പിസി...
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തിലെത്തിയ ആള് സ്ഫോടക വസ്തു അക്രമിക്ക് കൈമാറുകയായിരുന്നു.പൊതി കൈമാറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന്...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു.സംഭവത്തില്‍ വിമുക്തഭടന് കൂടിയായ സുരക്ഷാ ജീവനക്കാരന് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ്...
മണിപ്പൂർ നോനെയിലുണ്ടായ മണ്ണിടിച്ചിലിൽ 81പേർ മരിച്ചതായി മുഖ്യമന്ത്രി എൻ.ബിരേൻസിങ്. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. 18 പേരെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ മൂന്നുദിവസമെടുക്കുമെന്നും ബിരേൻ സിങ് അറിയിച്ചു. മരിച്ചവരിൽ പത്തുപേർ...
ഓയൂർ:വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശ്രുത വരന് അറസ്റ്റില്‍.പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27നാണ് ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം...
തിരുവനന്തപുരം:ആറ്റിങ്ങല്‍ ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി.തട്ടുകട നടത്തുന്ന മണിക്കുട്ടന്, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച...
തിരുവനന്തപുരം:ഒന്നര വയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ കാലില്‍ അച്ഛന് തേപ്പുപെട്ടി കൊണ്ടു പൊള്ളലേല്‍പ്പിച്ചു.വിഴിഞ്ഞത്താണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന് മുല്ലൂര്‍ സ്വദേശി അഗസ്റ്റിനെ അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം/വയനാട്:ഇഡിയെക്കൊണ്ട് 5 ദിവസം ചോദ്യം ചെയ്യിപ്പിച്ചാൽ എന്നെ ഭയപ്പെടുത്താനാകുമെന്ന് പ്രധാനമന്ത്രി വിചാരിക്കുന്നെന്ന് രാഹുൽ ഗാന്ധി. തന്റെ ഓഫിസിനു നേരെ അക്രമം നടത്തി തന്നെ ഭീഷണിപ്പെടുത്താമെന്നു സിപിഎമ്മും കരുതുന്നു. എന്നാൽ, അക്രമത്തിലൂടെയും...