ടോക്കിയോ:വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ ഈ വാര്‍ത്ത പുറത്തു വിട്ടത്. ജപ്പാൻ സര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെടിയേറ്റ...
തിരുവനന്തപുരം:ഭരണഘടന വിവാദത്തിൽ സജി ചെറിയാന്റെ രാജി ഉചിതമെന്ന് സി.പി.എം. രാജി വീഴ്ച ബോധ്യപ്പെട്ടശേഷമാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭരണഘടനാ സംരക്ഷണത്തിനായാണ്...
ന്യൂഡല്‍ഹി: ഓള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്, യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.മൂന്നു ഹിന്ദു സന്യാസിമാരെ വിദ്വേഷം പരത്തുന്നവര്‍ എന്ന് അഭിസംബോധന...
കൊച്ചി നഗരപരിധിയില്‍ ബസുകളും ഭാരവാഹനങ്ങളും ഓവര്‍ടേക്ക് ചെയ്യുന്നതും ഹോണ്‍ മുഴക്കി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതും നിരോധിച്ച് പൊലീസ് ഉത്തരവ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...
തട്ടിപ്പ് സംഘങ്ങള്‍ യുട്യൂബില്‍ കൈവെച്ചിരിക്കുകയാണ്. പണി കിട്ടുന്നത് യൂട്യൂബ് വീഡിയോകളിലൂടെയാണ്. യൂട്യൂബ് വീഡിയോകള്‍ സ്ക്രോള്‍ ചെയ്യുകയാണെങ്കില്‍, സൂക്ഷിക്കുക!ഇവയില്‍ ചിലത് നിങ്ങളുടെ ഉപകരണം ഹാക്ക് ചെയ്യും. നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും...
ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. നാരാ പട്ടണത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്.രണ്ട് തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആബെയെ ആശുപത്രിയിലേക്ക് മാറ്റി. വെടിയുതിര്‍ത്ത ആളെന്ന് സംശയിക്കുന്ന ഒരാളെ...
പാലക്കാട് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പാലക്കാട് ധോണിയിലാണ് സംഭവം. പയറ്റാംകുന്ന് സ്വദേശി ശിവരാമന് (60) ആണ് മരിച്ചത്.പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവമുണ്ടാകുന്നത്. ഒൻപത് പേരാണ് നടക്കാനിറങ്ങിയത്. മൃതദേഹം പാലക്കാട് ജില്ലാ...
തൊടുപുഴ:കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായ നഴ്സ് നീതു ജോസഫ് (26) മരിച്ചു. ഹൈദരാബാദില്‍ നഴ്സായിരുന്നതിനിടെയാണ് നീതു കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്.ആറുമാസമായി ചികിത്സയിലായിരുന്ന നീതു കരിപ്പുഴ ആശുപത്രിയില്‍ കഴിയവെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്....
കാസർകോട്: കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്റസകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല...
ലണ്ടൻ: നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍, ബോറിസ് ജോണ്സണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.രാഷ്ട്രീയ പ്രതിസന്ധിയുടെ ആക്കം കൂട്ടി 59 എംപിമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബോറിസ് ജോണ്സണ് രാജിവെച്ചത്. ഡൗണിങ് സ്ട്രീറ്റില്‍...