കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം സ്വദേശി സെയ്ദുൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സ്ഫോടനത്തിൽ സംഭവസ്ഥലത്ത്...
ന്യൂഡൽഹി: ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയിലേക്ക്.പി ടി ഉഷയെയും സംഗീത സംവിധായകന് ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത പി...
തിരുവനന്തപുരം:ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.സജി ചെറിയാന്റെ രാജി സ്വാഗതാര്‍ഹമാണ്. എന്നാല്‍...
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ ഫിഷറിസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിവച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ചേംബറിലേക്ക്...
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി.രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു....
തൃശൂർ കുന്നംകുളത്ത് ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ടു. മുനമ്പം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കാവീട് സ്വദേശി അർഷാദ്...
ന്യൂഡല്‍ഹി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്നു സുപ്രീം കോടതി.എന്നാല്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനു...
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്.ഡി.എസ്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. സ്വപ്നയ്ക്കെതിരായ...
കണ്ണൂർ: കാണാതായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പ്ലസ്വണ്‍കാരനായ കൂട്ടുകാരനോടൊപ്പം തിയറ്ററില്‍ കണ്ടെത്തി.വീട്ടില്‍നിന്ന് സ്കൂള്‍ ബസില്‍ പുറപ്പെട്ട കുട്ടിയെ സ്കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. കണ്ണൂര്‍ നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനിയായ കുട്ടിയെ...
പാലക്കാട്: ചികിത്സയ്ക്കിടെ മറ്റൊരു യുവതികൂടി തങ്കം ആശുപത്രിയിൽ മരിച്ചു. കോങ്ങാട് ചെറായ കാക്കറത്ത് ഹരിദാസിന്റെ മകള്‍ കാര്‍ത്തികയാണ് (27) ചൊവ്വാഴ്ച രാത്രി മരിച്ചത്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച കാര്‍ത്തികയുടെ കാലില്‍...