കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആണ് പ്രവേശിപ്പിച്ചത്. നിലവിൽ ഐസിയുവിൽ ആണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ...
ജൂനിയർ എൻടിആറിന്റെ കരിയറിലെ 30-ാമത്തെ ചിത്രത്തിലൂടെ ബോളിവുഡ് താരം ജാൻവി കപൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കൊടുങ്കാറ്റിൽ ശാന്തമായവൾ എന്ന വിശേഷണത്തോടെയാണ് നിർമ്മാതാക്കൾ ബോളിവുഡ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം ഔദ്യോഗികമായി...
അതിമനോഹരവും അപൂര്‍വവുമായ ഒരു വന്യജീവിയുടെ ദൃശ്യം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന് . ലഡാക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും വീഡിയോയില്‍ പങ്കുവെച്ച കുറിപ്പില്‍...
കുറച്ചു നാളുകൾക്ക് മുൻപ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന നടി മോളി കണ്ണമാലി രോഗം മാറിയതിനു ശേഷം നടൻ ബാലയെ കാണാൻ എത്തി. കുടുംബത്തിനൊപ്പമാണ് ബാലയെ കാണാൻ മോളി കണ്ണമാലി...
കേരളത്തിൽ വൻ വിജയമാണ് കടുവ സ്വന്തമാക്കിയത്. ഇപ്പോൾ റിലീസ് ചെയ്ത് എട്ടു മാസങ്ങൾക്കുശേഷം ചിത്രം വീണ്ടും തിയറ്ററുകളിൽ ആവേശം നിറക്കാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റ പതിപ്പാണ് തമിഴ്നാട്ടിൽ റിലീസ് ചെയ്തത്....
നിരവധി മികച്ച കഥാപാത്രങ്ങളെയാണ് നടൻ വിജയരാഘവൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് പൂക്കാലം എന്ന ചിത്രത്തിനുവേണ്ടി വിജയരാഘവൻ നടത്തിയ മേക്കോവർ ആണ്. നൂറ് വയസുകാരൻ ഇട്ടൂപ്പ് എന്ന കഥാപാത്രമായാണ് താരം...
മൂന്ന് ഇന്ത്യൻ ചിത്രങ്ങളാണ് ഓസ്കാർ അക്കാദമി പുരസ്കാര അന്തിമ പട്ടികയിൽ ഇത്തവണ സ്ഥാനം പിടിച്ചിരിക്കുന്നത്. 95-മത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകയായി എത്തുന്നത് ബോളിവുഡ് നടി ദീപിക പദുക്കോൺ ആണ്....
ബോളിവുഡ് താരസുന്ദരി സുസ്മിത സെൻ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി. നിങ്ങളുടെ...
സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്ക്ക് പരുക്കേറ്റത്.കൈക്ക് മുറിവേറ്റതിന്റെ ഫോട്ടോ സാമന്ത തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യന്‍ പതിപ്പിലാണ്...
ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചന്റെയും ധർമേന്ദ്രയുടെയും മുംബൈയിലെ വസതികൾക്ക് നേരെ ബോംബ് ഭീഷണി. നാഗ്പൂർ പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് അജ്ഞാതന്റെ സന്ദേശമെത്തിയത്. സന്ദേശം ഉടനടി മുംബൈ പൊലീസിനെ അറിയിച്ചതായി നാഗ്പൂർ...