ഓസ്കറിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്കാരം നേടി. കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. എ.ആര്...
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ പുരസ്കാരം ഇന്ത്യയിലേക്ക്. “ദി എലിഫന്റ് വിസ്പെറേഴ്സ്” ആണ് 95–ാം ഓസ്കറിൽ പുരസ്കാരം നേടിയത്. കൃതികി ഗോണ്‍സാല്‍വസ്, ഗുനീത് മോംഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം...
നടി സുബി സുരേഷ് വിടപറഞ്ഞത് കുറച്ചു ദിവസങ്ങൾക്കു മുമ്പാണ്. ആരോഗ്യം മോശമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങവെയായിരുന്നു അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ ദിവസം സുബിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ...
നിവിന്‍ പോളി- രാജീവ് രവി കൂട്ടുകെട്ടിലെത്തിയ തുറമുഖം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘കരയ്ക്കെന്നെ തനിച്ചാക്കിട്ട്’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറക്കി. സംഗീതം: ‘കെ’ വരികള്‍:...
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്നെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ബോളിവുഡിൽ നിന്ന് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇപ്പോൾ മലയാളികളെ ആവേശത്തിലാക്കിക്കൊണ്ട് ഒരു...
ടെലിവിഷനിലും സ്റ്റേജ് ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന സുബി സുരേഷിൻ്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് ആരാധകരിലുണ്ടാക്കിയത്. 41 വയസിലായിരുന്നു താരത്തിന്റെ വിടവാങ്ങൽ. ഇപ്പോൾ സുബിയുടെ ഫെയ്സ്ബുക്ക് പേജിൽ...
നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ സൈബര്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ...
ജീവിതത്തിൽ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് അമ്മയ്ക്കും ഭാര്യയ്ക്കും മുന്നിൽ മാത്രമാണെന്ന് നടൻ സലിം കുമാർ. മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് തന്റെ ശക്തി എന്നും...
നടി കനിഹയ്ക്ക് കാലിന് പരിക്ക്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലൂടെ കനിഹ തന്നെയാണ് പരുക്കേറ്റ വിവരം അറിയിച്ചത്. കണങ്കാലിനാണ് താരത്തിന് പരുക്കേറ്റത്. കൂടാതെ കാൽമുട്ടിന്റെ ലിഗമെന്റിനും പരുക്കേറ്റു. പ്ലാസ്റ്ററിട്ട കാലുമായി...
കൊച്ചിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാര്യ അമൃത സുരേഷും മകളും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത ആശുപത്രയിൽ എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന്...