കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവരുന്ന ഒരു കുഞ്ഞിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നേർത്ത കരച്ചിൽ കേട്ട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലേക്കെത്തി രക്ഷാപ്രവർത്തകർ കണ്ടത് പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെയാണ്. പൊക്കിൾകൊടി...
വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നീ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസം പിന്നിടാന്‍ ഒരുങ്ങുമ്പോൾ, ബോക്സ് ഓഫീസിലും സിനിമകള്‍ ഏറ്റുമുട്ടുകയാണ്. അജിത്തിനെ പിന്നിലാക്കി വിജയ് മുന്നേറുകയാണ്....
ആയിരങ്ങളെ ദുരന്തത്തിലേക്കു തള്ളിവിട്ട തുർക്കിയിലെ ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബഹുനില കെട്ടിടങ്ങള്‍ സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തുന്ന വിഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തെക്കന്‍ തുര്‍ക്കി കേന്ദ്രീകരിച്ചുണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി...
ഗ്രാമി വേദിയിൽ ചരിത്രമെഴുതി ഗായിക ബിയോൺസെ. നാല് ഗ്രാമി പുരസ്കാരങ്ങൾ നേടി ഏറ്റവും കൂടുതൽ ഗ്രാമി അവാർഡ് നേടുന്ന താരമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ സംഗീത ഇതിഹാസം. മികച്ച ഡാൻസ്/ഇലക്ട്രോണിക്...
രാത്രി സമയത്ത് കൊടും തണുപ്പിൽ തെരുവുകളിലൂടെ നഗ്നയായി സഞ്ചരിക്കുന്ന യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്...
ബോളിവുഡ് താരങ്ങള്‍ക്കെതിരെ ദുരൂഹമായ പരാമര്‍ശങ്ങളുമായി നടി കങ്കണ റണാവത്ത്. ദീര്‍ഘമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേരുപറയാത്തെ ഒരു ബോളിവുഡ് താര ദമ്പതികൾക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിരിക്കുന്നത്.ബോളിവുഡില്‍ കാസനോവയായി അറിയപ്പെടുന്ന, ഇപ്പോള്‍ സ്വജനപക്ഷപാത...
കേരള ബജറ്റിൽ മദ്യത്തിന് വിലകൂട്ടിയതിനെ വിമർശിച്ച് ഹരീഷ് പേരടി. രാജസ്ഥാനിലെ ഓൾഡ് മങ്ക് റമ്മിന്റെ വിലയുമായി താരതമ്യം ചെയ്താണ് വിമർശനം. 750 മില്ലി ലിറ്റർ റമ്മിന് രാജസ്ഥാനിൽ 455 രൂപയാണ് വില...
സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് പ്രണവ് പങ്കുവച്ച ഒരു വിഡിയോ ആണ്. മഴയത്ത് സ്ലോക്ക്ലൈനിങ് ചെയ്യുന്നതാണ് വിഡിയോ. മഴ ദിവസത്തെ റിവേഴ്സ് സ്ലോക്ക്ലൈനിങ് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കയറിലൂടെ...
നടൻ ബാബുരാജ് അറസ്റ്റിൽ.വഞ്ചനാ കേസിലാണ് അറസ്റ്റ്. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി....
തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയ ബോളിവുഡ് നടിയാണ് ഫ്ളോറ സൈനി. നാല് വര്‍ഷം മുമ്പ് മീടുവിന്റെ ഭാഗമായാണ് ഫ്ളോറ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഗൗരംഗ് ദോഷിയുമായി ബന്ധമുണ്ടായിരുന്ന...