യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ നിന്നും സിനിമയെ കണ്ടെത്തുന്ന സംവിധായകനാണ് മധുപാല്‍. ജീവിതത്തില്‍ എപ്പോഴെങ്കിലും ആരും ചെന്നുപെട്ടേക്കാവുന്ന ഒരവസ്ഥയെ, ഇന്നിന്റെ തിരശ്ശീലയില്‍ പകര്‍ത്തിവച്ചിരിക്കുകയാണ് മധുപാലിന്റെ പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്....
തലക്കെട്ട് പോലെതന്നെ നിരവധി വിസ്മയങ്ങളും നിഗൂഢതകളും നിറച്ചാണ് ‘ഹു’ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവല്‍ തുടങ്ങിയ ആശയങ്ങളിലൂന്നിയാണ് 125 മിനുട്ട് ദൈര്‍ഘ്യമുളള ചിത്രം പ്രദര്‍ശനത്തിയിരിക്കുന്നത്. രാജ്യാന്തര സിനിമാ...
തൊണ്ണൂറുകളിലെ കുട്ടിക്കഥകളിലെ മാന്ത്രിക ജാലവിദ്യക്കാരനായിരുന്ന അലാവുദ്ദീനും അല്‍ഭുത വിളക്കും സിനിമയാകുന്നു. വാള്ട്ട്ഡിസ്നിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അലാദ്ദിന്‍’ എന്നു പേരിട്ടിരിക്കുന്ന ഹോളിവുഡ് ചിത്രം 2019 മെയില്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ടീസറിന്...
ഇളയദളപതിയുടെ മകന് സഞ്ജയ് ഹ്രസ്വചിത്രത്തിലെത്തുന്നു. വിജയുടെ മകന് സഞ്ജയ് വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ ‘നാനടിച്ചാല്‍ താങ്കമാട്ടെ’ എന്നുതുടങ്ങുന്ന ഹിറ്റ് ഗാനത്തില്‍ ചുവട് വെച്ചത് ഒരു വിജയ് ഫാന്‍സും മറന്നുകാണാന്‍ വഴിയില്ല....
പുറത്തിറങ്ങി 10 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലേറെ ഡിസ്ലൈക്കാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ രണ്ടാം ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പന്ത്രണ്ട് ലക്ഷത്തോളം പേര് കണ്ടതില്‍ ഇരുപത്താറായിരം ലൈക്കുകള്‍...
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട നമ്പി നാരായണന് ആശംസകളുമായി നടന് ദിലീപ്. ഫേസ്ബുക്കിലൂടെയാണ് ദിലീപ് നമ്പി നാരായണന് ആശംസകള്‍ നേര്‍ന്നത്. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ; അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍സര്‍, നീതി...
പേട്ടയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററില്‍ രജനിയുടെ സ്റ്റൈലന്‍ ലുക്ക് കണ്ട് കോരിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. അനിരുദ്ധ് രവിചന്ദറിന്റെ(കൊലവൈറി ഫെയിം) മാസ് ബിജിഎമ്മോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍...
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയിലെ ആദ്യഗാനം പുറത്തുവിട്ടു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ ലറിക്കല്‍ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വൈ.എസ് ആറിന്റെ ചരമവാര്‍ഷികമായ ഇന്നാണ്...
സ്ഥലം കായംകുളം റെയില്‍വേ സ്റ്റേഷന്. പ്ലാറ്റ്ഫോമിന് സമീപത്തെ ഭിത്തിക്കു സമീപം വലിയൊരു ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നു. പോലീസ് തിരയുന്ന ഏതോ കുപ്രസിദ്ധ കുറ്റവാളിയാണ് പോസ്റ്ററില്‍. ആളുകളെ വകഞ്ഞുമാറ്റി പോസ്റ്റര്‍...
ഇന്ത്യന്‍ സബ്മറൈന് ചിത്രം ഗാസി അറ്റാക്കിനെ അനുസ്മരിപ്പിക്കുന്നതാണ് ജെരാര്‍ഡ് ബട്ട്ലര്‍ നായകനായെത്തുന്ന ഹണ്ടര്‍ കില്ലര്‍. ആര്‍ട്ടിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ അമേരിക്കന്‍ സബ്മറൈന്റെ ക്യാപ്റ്റനായാണ് ജെരാര്‍ഡ് എത്തുന്നത്. ഇതിനിടയില്‍ കിഡ്നാപ് ചെയ്യപ്പെടുന്ന...