പേട്ടയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററില്‍ രജനിയുടെ സ്റ്റൈലന്‍ ലുക്ക് കണ്ട് കോരിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. അനിരുദ്ധ് രവിചന്ദറിന്റെ(കൊലവൈറി ഫെയിം) മാസ് ബിജിഎമ്മോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്വിഖി, വിജയ് സേതുപതി, തൃഷ, സിമ്രാന് എന്നിങ്ങനെ വലിയൊരു താരനിരയാണ് രജനിക്കൊപ്പം എത്തുന്നത്. കാര്‍ത്തിക് സുബരാജാണ് പേട്ടയുടെ സംവിധായകന്.
പേട്ട ലുക്കില്‍ സ്റ്റൈലായി രജനി, ഇത്തവണ ആരാധകര്‍ ശരിക്കും ഞെട്ടി
By
September 8, 2018 5:08 pm