ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പത്ത് തല’യുടെ ട്രെയ്ലർ പുറത്തിറങ്ങി.ട്രെയിലറിൽ അതിഗംഭീര സ്കോറാണ് റഹ്മാൻ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിമ്പുവിൻ്റെ മാസ്സ് ഡയലോഗും...
മലയാളികളുടെ പ്രിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സാനിയയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. എല്ലാ ചിത്രങ്ങളിലും വളരെ സ്റ്റൈലിഷ് ആയാണ് സാനിയ പ്രത്യക്ഷപ്പെടാറുള്ളത്. നല്ലൊരു നര്‍ത്തകി...
ഓസ്കറിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്കാരം നേടി. കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. എ.ആര്...
ലോക സിനിമ വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാനം സമ്മാനിച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ദി എലിഫന്റ് വിസ്പെറേഴ്സ് തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്.മാതാപിതാക്കളെ നഷ്ടപ്പെട്ട രഘു എന്ന കുട്ടിയാനയെ പരിപാലിക്കുന്ന...
നീണ്ട ഇടവേളയ്ക്കുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുകയാണ്. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളാണ് ഹിറ്റായി മാറിയത്. എന്താടാ സജീ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒന്നിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍...
നിരവധി മികച്ച കഥാപാത്രങ്ങളെയാണ് നടൻ വിജയരാഘവൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് പൂക്കാലം എന്ന ചിത്രത്തിനുവേണ്ടി വിജയരാഘവൻ നടത്തിയ മേക്കോവർ ആണ്. നൂറ് വയസുകാരൻ ഇട്ടൂപ്പ് എന്ന കഥാപാത്രമായാണ് താരം...
വാരിസിലെ ഡിലീറ്റഡ് സീൻ പുറത്ത്. പ്രൈം വിഡിയോയാണ് ഡിലീറ്റഡ് രംഗം പുറത്തുവിട്ടത്. ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 22 നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രൻ എന്ന...
മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശേരി സിനിമ എന്നൊരൊറ്റ ടാഗിൽ സിനിമ ആരാധകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ വരുന്ന ഓരോ അപ്ഡേഷനും...
നടി അപർണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ റിനിൽരാജ് പി.കെ.യാണ് വരന്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. View this...
രണ്ടു വിവാഹം കഴിച്ചതിനാൽ ഇനി വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തന്റെ ആരാധികയോട് പറയുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്. പട്ടാമ്പിയിലെ എംഇഎസ് ഇന്റർനാഷനൽ സ്കൂളിലെ പരിപാടിക്ക് അതിഥിയായി എത്തിയപ്പോഴാണ് രസകരമായ...