ഡ്രൈവിങ്ങിനോടുള്ള മെഗാസ്റ്റാറിന്റെ ഇഷ്ടം മലയാളിക്ക് പരിചിതമാണ്. താരം നടത്താറുള്ള ലോങ് ഡ്രൈവിങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഹിറ്റാവുന്നത് മുംബൈ- പൂനെ എക്സ്പ്രസ് വേയിലൂടെ കാറോടിക്കുന്ന സൂപ്പർതാരത്തിന്റെ വിഡിയോ...
ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും വമ്പൻ വിജയം നേടിയ ദൃശ്യം വിദേശഭാഷകളിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫിലിപ്പിനോ, സിംഹള, ഇൻഡൊനീഷ്യൻ ഒഴികെയുള്ള എല്ലാ...
പുതുവര്‍ഷത്തിന് തൊട്ടുമുന്‍പ് ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ മാളികപ്പുറം റിലീസ് ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു....
28 വർഷത്തെ ഇടവേളക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹൻലാൽ – ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘സ്ഫടികം’ വീണ്ടും തിരശ്ശീലയിലെത്തിയത്. സിനിമയുടെ ദൃശ്യങ്ങളിലും ശബ്ദ വിന്ന്യാസങ്ങളിലും കാലത്തിനൊത്ത മാറ്റം കൊണ്ടുവന്നിരിക്കുന്നത്...
ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പ്രണയത്തെക്കുറിച്ചാണ് സിനിമയുടെ പ്രമേയം. ചിത്രം...
കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന തഗ്സിന്റെ ട്രെയിലർ പുറത്ത്. മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ ഹ്രിദ്ധുവും ബോബി സിംഹയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ...
“സൂര്യ-ജ്യോതിക ജോഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന് പൃഥ്വിരാജ്. നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും ചിത്രത്തിലുണ്ട്. പ്രചോദിപ്പിക്കുന്ന സുഹൃത്തുക്കൾ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന്...
സംവിധായകൻ കാർത്തിക് സുബ്ബരാജ് മലയാളത്തിൽ ഒരുക്കുന്ന ചിത്രം രേഖയുടെ ടീസർ പുറത്ത്. വിൻസി അലോഷ്യസാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രസകരമായ...
നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന് രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം. ഏറെ ആവേശത്തോടെ എന്റെ നല്ലപാതിയെ നിങ്ങള്‍...
മലയാളത്തിലെ യുവനടിമാരിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താരമാണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി...