മലപ്പുറം: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴര കിലോ കഞ്ചാവാണ് മൂന്നംഗ സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്.
പാലക്കാട്: പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും എക്സൈസ് 20 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണ സ്വദേശി അബ്ദുള്‍ റഷീദിനെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശാഖപട്ടണത്തുനിന്നാണ് അബ്ദുള്‍ റഷീദ്...
കൊച്ചി : കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. പാലാരിവട്ടം സ്വദേശി ശ്രീക്കുട്ടന്, പത്തനംതിട്ട സ്വദേശി അജിത് എന്നിവരാണ് പിടിയിലായത്.
കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂര്‍ റേഞ്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് രണ്ടു കിലോ 200 ഗ്രാം കഞ്ചാവാണ് പെരുമ്പാവൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടി കണ്ടെടുത്തത്....
കുന്നംകുളം: ആറ് കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍. കുന്നംകുളം പെരുമ്പിലാവ് സ്വദേശി ശ്രീദേവിയാണ് അറസ്റ്റിലായത്.
ജിദ്ദ: സൗദിയിലേക്കു ലഹരി വസ്തുക്കള്‍ കടത്താനുള്ള ശ്രമം മക്ക തീരസുരക്ഷാസേന വിഫലമാക്കി. 2 ബോട്ടുകളില്‍നിന്ന് 500 കിലോ കഞ്ചാവ് പിടിച്ചെടുത്തു. യെമന്‍ തീരത്തുനിന്നാണ് ഇവര്‍ സൗദിയിലെത്തിയതെന്ന് തീരസുരക്ഷാസേനാ വക്താവ് ലഫ്റ്റനന്റ്...
കോഴിക്കോട്: നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കുവേണ്ടി കൊണ്ടുവന്ന കഞ്ചാവുമായി നടുവട്ടം സ്വദേശി ശ്രീധർശിനെ നല്ലളം പൊലീസും ഡിസ്ട്രിക്ക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഡൻസാഫ് ചേർന്ന് അറസ്റ്റ് ചെയ്തു....
കോഴിക്കോട്: മാഹിയില്‍ നിന്ന് ട്രെയിനില്‍ കടത്തിയ 44 ബോട്ടില്‍ മദ്യവും 20 കിലോഗ്രാം ഹാൻസും പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യവും പാൻമസാലയും പിടികൂടിയത്....
മലപ്പുറം: വാണിയമ്പലത്ത് ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ് കുട്ടിയാണ് റെയ്ഞ്ച്...
കോഴിക്കോട്: തിരുവമ്പാടിയിൽ അരകിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. തിരുവമ്പാടി അത്തിപ്പാറ കോമ്പാറ വീട്ടില്‍ കെ കെ ജിതിനാണ് താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ...