Kerala

രണ്ട് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ട് ഇ​​​ത​​​ര​​​ സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പെ​​​രു​​​​​​മ്പാവൂ​​​ര്‍ റേ​​​ഞ്ച് എ​​​ക്സൈ​​​സ് സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​വ​​​രി​​​ല്‍ നി​​​ന്ന് ര​​​ണ്ടു കി​​​ലോ 200 ഗ്രാം ​​​ക​​​ഞ്ചാ​​​വാ​​​ണ് പെ​​​രു​​​​​​മ്പാവൂ​​​ര്‍ എ​​​ക്സൈ​​​സ് റേ​​​ഞ്ച് പാ​​​ര്‍​​​ട്ടി ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ഒ​​​ഡീ​​​ഷ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഭ​​​ഗ​​​വ​​​ത്ത് മാ​​​ലി​​​ക് (26), ദീ​​​പ​​​ക്ക് കു​​​മാ​​​ര്‍ ജീ​​​ന്ന (28) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പെ​​​രു​​​​​​മ്പാവൂ​​​ര്‍ നെ​​​ല്ലി​​​മോ​​​ളം മ​​​രോ​​​ട്ടി​​​ക്ക​​​ട​​​വ് ഭാ​​​ഗ​​​ത്ത് നി​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top