Kerala

ക​ഞ്ചാ​വ് വേ​ട്ട; മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

മ​ല​പ്പു​റം: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഏ​ഴ​ര കി​ലോ ക​ഞ്ചാ​വാ​ണ് മൂ​ന്നം​ഗ സം​ഘ​ത്തി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top