തനിക്ക് സുരക്ഷാഭീഷണി ഉണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ താന്‍ നിയോഗിച്ചിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് ദിലീപ് പറഞ്ഞു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സിന്റെ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ മാത്രമാണ് നടത്തിയതെന്നും ദിലീപ് പൊലീസിനെ അറിയിച്ചു.
സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്ന് ദിലീപ്
By
October 23, 2017 8:44 am