Home app

ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി

സിപിഐഎം രാജ്യസഭാ എം.പി. ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും സസ്പെന്‍ഷനിലായിരുന്നു. പ്രാകാശ് കാരാട്ടിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു ഋതബ്രത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top