വനിതാ ബാഡ്മിന്റനിലെ സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടിയ മല്‍സരത്തില്‍ പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സൈന നെഹ്വാള് കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സ്വര്‍ണം സ്വന്തമാക്കി. ഫൈനലില്‍ 21-18,...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരികോമിന് ആദ്യസ്വര്‍ണം. 48 കിലോ ബോക്സിങ്ങിലാണ് മേരികോമിന്റെ നേട്ടം. ഇടിക്കൂട്ടില്‍ മേരി കസറിയപ്പോള്‍ എതിരാളിക്കൊപ്പം പ്രായം കൂടിയാണ് തോറ്റ് പിന്മാറിയത്. ഇന്ത്യയ്ക്ക് ബോക്സിങ്ങില്‍ ഇനി...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ മുന്നേറ്റം. പുരുഷന്മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാറും 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെയും...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ്ങാണ് ഇന്ത്യക്ക് 12-ാം സ്വര്‍ണം സമ്മാനിച്ചത്. വെള്ളി നേടി ഓസ്ട്രേലിയന്‍ താരം...
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ഷൂട്ടിങില്‍ ജിത്തുറായ് പുറത്തായി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ് വിഭാഗത്തിലാണ് ജിത്തുറായ് ഫൈനലിലെത്താതെ പുറത്തായത്. നിലവില്‍ 11 സ്വര്‍ണ്ണമാണ് ഇന്ത്യന്‍ താരങ്ങള്‍ കോമണ്‍വെല്‍ത്ത്...
ഗോള്‍ഡ്കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍ വെല്‍ത്ത് ഗെയിംസ് ബോക്സിങില്‍ ഇന്ത്യയുടെ അഭിമാന താരം മേരി കോം ഫൈനലില്‍. 48 കിലോ ബോക്സിങ് വിഭാഗത്തില്‍ ശ്രീലങ്കയുടെ അനുഷ ദില്റുക്ഷിനെ തോല്‍പ്പിച്ചാണ് മേരി കോം...
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് രണ്ടാം ജയം. പൂള് ബി മത്സരത്തില്‍ മലേഷ്യയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം....
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒമ്പതാം സ്വര്‍ണ നേട്ടം. ടേബില്‍ ടെന്നീസില്‍ പുരുഷ ടീം വിഭാഗത്തിലാണ് ഇന്ത്യ ഒമ്പതാമത് സ്വര്‍ണവും നേടിയത്. ഫൈനലില്‍ നൈജീരിയയെ 3-0 ന് തോല്‍പ്പിച്ചാണ് സ്വര്‍ണം...
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തിലും ഇന്ത്യ കുതിക്കുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജിതു റായി സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. പുരുഷന്മാരുടെ 85 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെങ്കട് രാഹുലിനാണ് ഇന്ത്യയ്ക്കായി നാലാം സ്വര്‍ണം സ്വന്തമാക്കിയത്.