ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക്ക് ലാത്തറാണ് വെങ്കലം നേടിയത്. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്....
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഹെവിവെയിറ്റ് (91 കിലോഗ്രാം) വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ നമാന്‍ തന്‍വാറിന് വിജയത്തുടക്കം. ടാന്‍സാനിയയുടെ ഹരുണ മഹാന്ഡോയെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ കടന്നു....
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചാനുവിന്റെ ചിറകിലേറി ഇന്ത്യ. ഭാരോദ്വഹനത്തില്‍ രണ്ടാം ദിനവും ഇന്ത്യ മികച്ച നേട്ടമുണ്ടാക്കി. 53 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സഞ്ജിത ചാനുവാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. ആദ്യ...
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം മീരാഭായ് ചാനുവിന്. 58 കിലോ ഭാരോദ്വാഹനത്തിലാണ് മീരാഭായ് ചാനു സ്വര്‍ണം നേടിയത്. നേരത്തെ പുരുഷന്മാരുടെ 56 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുരുരാജ...
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. വൈകിട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഗോള്‍ഡ് കോസ്റ്റില്‍ ഒരുക്കിയ പ്രൗഡോജ്വല വേദിയില്‍ ഇന്ന്...