Home app

കോമണ്‍ വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. പുരുഷന്മാരുടെ 85 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെങ്കട് രാഹുലിനാണ് ഇന്ത്യയ്ക്കായി നാലാം സ്വര്‍ണം സ്വന്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top