കൊച്ചി: ഈ മാസം 21 മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി.വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന, റോഡ് ടാക്സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്...
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്. ഡി.എ. കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളികളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച...
കൊച്ചി: ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച മുതൽ സ്വകാര്യ ബസ് സമരമെന്ന് ബസുടമകൾ.മിനിമം നിരക്ക് 10 രൂപയും വിദ്യാർത്ഥികളുടെ നിരക്ക് 5 രൂപയും വർധിപ്പിക്കണമെന്ന് സംയുക്ത...
തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടങ്ങുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി. ഫെബ്രുവരി നാല് മുതൽ ആണ് സമരം തുടങ്ങുന്നത്.
തിരുവനന്തപുരത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.പൂന്തുറയിൽ ബസ് ജീവനക്കാരെ മർദിച്ചവർക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
വിദ്യാർഥികൾ ബസ് ജീവനക്കാരനെ മർദിച്ചെന്ന് ആരോപിച്ച് വൈക്കത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.എറണാകുളത്തേക്ക് ഉൾപ്പെടെയുള്ള ബസ് സർവീസുകൾക്ക് തടസ്സം
കോട്ടയ്ക്കൽ: കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.ബസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.പുത്തനത്താണി ചുങ്കത്ത് നാട്ടുകാരുമായി ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പണിമുടക്ക്
അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു.ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തൂതീര്പ്പായത്. ‘സുരേഷ് കല്ലട’ ബസിൽ യാത്രക്കാരെ ജീവനക്കാർ മർദിച്ചതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും ബസുകളിൽ പരിശോധന ശക്തമാക്കിയിരുന്നു....
പരപ്പനങ്ങാടി: തിരൂരില്‍ നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് തൊഴിലാളി കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു....
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. അൻപതോളം ബസുകൾ ഇന്ന് പണിമുടക്കുമെന്ന് ബസ് ഉടമകൾ അറിയിച്ചു....