Breaking News

കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കോട്ടയ്ക്കൽ: കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.ബസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.പുത്തനത്താണി ചുങ്കത്ത് നാട്ടുകാരുമായി ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പണിമുടക്ക്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top