Kerala

ബുധനാഴ്ച മുതൽ സ്വകാര്യ ബസ് സമരമെന്ന് ബസുടമകൾ

കൊച്ചി: ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച മുതൽ സ്വകാര്യ ബസ് സമരമെന്ന് ബസുടമകൾ.മിനിമം നിരക്ക് 10 രൂപയും വിദ്യാർത്ഥികളുടെ നിരക്ക് 5 രൂപയും വർധിപ്പിക്കണമെന്ന് സംയുക്ത സമര സമിതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top