നവംബര്‍ ഒന്നുമുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ചാര്‍ജ് വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനെ നിയോഗിച്ചു....
തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തുന്നു. നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്താന്‍ കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് തീരുമാനിച്ചു. കേരളത്തിലെ...
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആറു മാസം...
ബസുടമകള്‍ സമരത്തിലേക്ക്. ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എന്നാല്‍ ഒറ്റയടിക്കുള്ള ബസ് ചാര്‍ജ് വര്‍ധനയെന്ന ആവശ്യം ഉന്നയിക്കാതെ നികുതി കുറയ്ക്കുക, ഡീസല്‍ വിലയില്‍ സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും...
കൊച്ചി ; സംസ്ഥാനത്ത് ജനങ്ങളുടെ യാത്രാദുരിതം നാലാം ദിവസവും തുടരുകയാണ്. ജോലിസ്ഥലങ്ങളിലും, സ്കൂളിലും, കോളേജിലും പോകുവാനാകാതെ പാടുപെടുകയാണെല്ലാവരും. അധിക സര്‍വീസുകള്‍ നടത്തി കെഎസ്ആര്‍ടിസി അധിക വരുമാനം കൊയ്യുന്നുണ്ടെങ്കിലും ജനദുരിതത്തിന് അറുതിയില്ല. ഗതാഗത...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി...
തൃശ്ശൂര്‍: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ബസ് സമരത്തിന്...
ഒക്ടോബര്‍ 5 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുമായി 14ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. വിദ്യാര്‍ഥികള്‍...
വിദ്യാര്‍ഥികളുടേതുള്‍പ്പെടെ യാത്രനിരക്കില്‍ വര്‍ധനയാവശ്യപ്പെട്ട് 18-ന് സംസ്ഥാനത്ത് സ്വകാര്യബസ് സൂചനാ പണിമുടക്ക്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍...