Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്. ഡി.എ. കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളികളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top