മലപ്പുറം: പൊന്നാനിയിലും താനൂരിലും മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായി. താനൂരിൽ കാണാതായ അഞ്ചുപേരിൽ മൂന്ന് പേർ തിരികെയെത്തി.കടൽ പ്രക്ഷുബ്ദമായതാണ് നിരവധി വള്ളങ്ങൾ അപകടത്തിൽപ്പെടാനുള്ള കാരണം. പൊന്നാനി, താനൂർ മേഖലകളിൽ...
കൊച്ചി: എറണാകുളത്ത് എളങ്കുന്നപ്പുഴയിൽ വള്ളംമറിഞ്ഞ് കാണാതായ ഒരാാളുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം സ്വദേശി സന്തോഷാണ് മരിച്ചത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. എളങ്കുന്നപ്പുഴയിൽ വള്ളംമറിഞ്ഞു...
ധാക്ക: യാത്രാബോട്ടാണ് മുങ്ങിയത്.അപകടത്തിൽ 17 പേർ മരിച്ചു. ഒരാളെ കാണാതായി. ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. വടക്കൻ ബംഗ്ലാദേശിൽ ആണ് ബോട്ട് ദുരന്തം ഉണ്ടായത്. നേത്രകോണാ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം....
കൊച്ചി: എറണാകുളം എളംകുന്നപുഴയില്‍ വള്ളം മറിഞ്ഞ് മുന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സിദ്ധാര്ഥന്, സന്തോഷ്, സജീവന് എന്നിവരെയാണ് അപകടത്തിൽ കാണാതായത്. വള്ളത്തിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപെട്ടു....
ഉത്തര്‍പ്രദേശില്‍ ബോട്ട് നദിയില്‍ മറിഞ്ഞ് മൂന്ന് കുട്ടികളെയും രണ്ട് സ്ത്രീകളെയും കാണാതായി. ചന്ദുലാല്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഗംഗാ നദിയിലാണ് ബോട്ട് മറിഞ്ഞത്. ദുരന്തനിവാരണസേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. Chandauli:...
അമരാവതി: ആന്ധ്രാപ്രദേശില്‍ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് ഗോദാവരി നദിയില്‍ മറിഞ്ഞു. 11 പേര് മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. 61 പേരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ...
ബോട്ടപകടത്തില്‍ 2 പേര് മരിച്ചു. ചിറയിന്‍കീഴ് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നാസര്‍ തോമസ്, റോക്കി ബെഞ്ചനോര് എന്നിവരാണ് മരിച്ചത്.
കൊച്ചി: മീന്‍പിടുത്ത ബോട്ടില്‍ കാണാതായ ഒന്‍പതു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. പുറംകടലില്‍ നിന്ന് തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ നാവികസേനയാണ് കണ്ടെത്തിയത്. കരുതുന്ന ‘ദേശ് ശക്തി ‘...
ബേപ്പൂരില്‍ ബോട്ട് തകര്‍ന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം തീരത്തെത്തിച്ചു. ബോട്ടുടമയായ തൂത്തുക്കുടി സ്വദേശി ആന്റണിയുടെ മൃതദേഹമാണ് കരയിലെത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് മൃതദേഹം തീരത്തെത്തിച്ചത്. പോസ്റ്റ്മാര്‍ട്ടം...
മുനമ്പം കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ നാലു തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട ബോട്ടിനുള്ളില്നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്....